Day 12 was a usual day with classes being conducted on regular basis. Day 13 was a special day as there was a program
ONE MILLION GOAL PROGRAMME.
NO TO DRUGS ന്റെ ഭാഗമായി കായിക യുവജന കാര്യാലയവും കേരള സംസ്ഥാന സ്‌പോർട്സ്കൗ ൺസിലും ചേർന്ന് ഒൺ മില്യൺ ഗോൾ എന്ന പദ്ധതി ഇന്ന് ഉത്ഘാട നം ചെയ്തു . ബഹു. വിദ്യാഭ്യാസ & തൊഴിൽ വകുപ്പ് മന്ത്രി V ശിവൻകുട്ടി ഗോൾ അടിച്ചുകൊണ്ട് ഉത്ഘാടനം നിർവഹിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഗോൾ അടിച്ചു ഇതിൽ പങ്കുചേർന്നു.
No comments:
Post a Comment